ശരി ... നമുക്ക് പിണറായി വിജയന്റെ മക്കളുടെ പഠനത്തെക്കുറിച് സംസാരിക്കാം ...
ഡയറക്റ്റർ ജനറൽ ഓഫ് ഇൻകം ടാക്സ് 4-6-2006 ൽ കേരള ഹൈക്കോടതിയിൽ സമർപ്പിച് രേഖ .
# 2001-2004 ൽ പിണറായി വിജയന്റെ മകൾ കോയംബത്തൂർ അമൃതയിൽ പഠിക്കാൻ ആകെ ഫീസ് 2.44 ലക്ഷം രൂപ് . അതിൽ 2 ലക്ഷം രൂപ "ഇന്ത്യൻ ബാങ്ക് , ചാല ശാഖയിൽ നിന്ന് വിദ്യാഭ്യാസ ലോൺ എടുത്തു . പഠനശേഷം 2005 ൽ ലോൺ തിരിച്ചടവ് തുടങ്ങി .
# പിണറായ് വിജയന്റെ മകൻ കളമശേരി SCMS ൽ പഠിക്കാൻ ഫീസ് ആയി അടചത് 2, 73,500 ലക്ഷം രൂപ . അതിൽ 2.53 ലക്ഷം SBT കലൂർ ബ്രാഞ്ജിൽ നിന്നും ലോൺ എടുത്ത തുക
# അതിനു ശേഷം ബർമ്മിംഗ് ഹാം യൂണിവേർസ്സിറ്റിയിൽ തുടർ പഠനം നടത്താൻ ഫീസ് 20 ലക്ഷം . 2003 മുതൽ 2005 വരെ ഇന്ത്യയിലും UAE യിലുമായി ജോലിചെയ്തപ്പോൾ സമാഹരിച തുകകൊണ്ട് അവിടെ ഫീസ് അടചു .
അവിടത്തെ ചിലവുകൾ വിദ്യാഭ്യാസത്തിനായി വിദേശത്ത് പോയ എല്ലാ വിദ്യാർത്ഥികളും ചെയുന്ന പോലെ പാർട്ട് ടൈം ജോലി ചെയ്തും കണ്ടെത്തി
കേന്ദ്ര സർക്കാരിന്റെ ആദായ നികുതി വകുപ്പും , കേരള ഹൈക്കോടതിക്കും മുകളിലായി നിങ്ങളുടെ കയിൽ എന്തെങ്കിലും രേഖകൾ ഉണ്ടെങ്കിൽ കോടതിയിൽ എത്രയും പെട്ടന്ന് സമർപ്പിക്കണം :)
25 കോൺഗ്രസ് നേതാക്കളുടെ മക്കൾ മാനേജ്‌മന്റ് സീറ്റിൽ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ സീറ്റിൽ പഠിക്കുന്നു എന്ന വസ്ഥുത ചൂണ്ടിക്കാണിക്കുംബോൾ , പിണറായിയുടെ മെക്കിട്ട് കയറുന്ന എല്ലാവരോടുമായ് പറയുന്നു .
മാനേജ്മെന്റ് സീറ്റിൽ പഠനത്തിനായി ഒരു ബാങ്കും വിദ്യാഭ്യാസ ലോൺ പോലും കൊടുക്കാറില്ല . കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലും മാനേജ്‌മന്റ് സീറ്റുകളിൽ ക്യാപിറ്റേഷൻ ഫീസ് ഉണ്ട് . കുറഞ്ഞത് 50 ലക്ഷത്തോളം രൂപ .
നിങ്ങളുടെ നേതാക്കളുടെ മക്കൾ ഇതൊക്കെ കാശായി അടചൊ , അതോ ഇതുപോലെ അവർക്ക് വേണ്ടി അണികളെ ഇറക്കി സമരം നടത്തി വീട്ടുമൊ ?





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ